Is there a treatment for Stroke and Aphasia?
സ്ട്രോക്കിനും അഫെസിയയ്ക്കും ചികിത്സയുണ്ടോ?
സ്ട്രോക്കിനും അഫാസിയയ്ക്കും അത്ഭുത ചികിത്സയില്ല. ശരിയായ വൈദ്യപരിചരണത്തിന്‍റെയും പുനരധിവാസത്തിന്‍റെയും പ്രാധാന്യം മാറ്റിസ്ഥാപിക്കാന്‍ യാതൊന്നിനും കഴിയില്ല. ചികിത്സതേടി പല ആശുപത്രിയിലേക്കും, ഒന്നില്‍ അധികം ഡോക്ടര്‍മാരുടെ അടുക്കലേക്കും പോകുന്നത് സഹായിക്കില്ല.

