What is aphasia?
എന്താണ് അഫെസിയ?
സംസാരിക്കാനോ, മനസിലാക്കാനോ, വായിക്കാനോ, എഴുതാനോ ഉള്ള കഴിവിലെ അപാകതയാണ് അഫെസിയ. ഇത ്സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്ക പരിക്ക് മൂലമാണ്. അഫെസിയ ഉള്ള ഒരു വ്യക്തിക്ക് ചിന്ത, യുക്തി, ഓര്‍മ്മപ്പെടുത്തല്‍ തുടങ്ങിയ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും, പക്ഷേ സംസാരിക്കുന്നതിനും, മനസ്സിലാക്കുന്നതിനും, വായിക്കുന്നതിനും, എഴുതുന്നതിനും, വാക്കുകള്‍ ഉപയോഗിക്കുന്നതിനും പ്രയാസമുണ്ട്.

