How can you help a person with Aphasia and Stroke?
അഫെസിയയും സ്ട്രോക്കും ഉള്ള ഒരു വ്യക്തിയെ നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാനാകും?
സ്ട്രോക്കിന്‍റെ കാരണങ്ങളെക്കുറിച്ചും, അത് ഒരു വ്യക്തിയുടെ ശാരീരിക കഴിവുകളെയും ആശയവിനിമയ കഴിവുകളെയും ബാധിക്കുന്ന രീതികളെക്കുറിച്ചും സ്വയം പഠിക്കുക. സ്വതന്ത്രരാകാനുള്ള രോഗികളുടെ ശ്രമത്തെ പിന്തുണയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. രോഗികളോട് ആദരവോടെപെരുമാറുക, അവരെ വിമരശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക എന്നിവ രോഗികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു.

