What is a stroke?
എന്താണ് സ്ട്രാക്ക്?
തലച്ചോറിലേക്കുള്ള രക്ത വിതരണത്തെ ധമനികളിലെ തടസ്സം അല്ലെങ്കില്‍ ദമനികള്‍ പൊട്ടുകയോ ചെയ്യുന്നത് മൂലം തടസപ്പെടുന്ന അവസ്ഥ ആണ് പക്ഷാഘാതം (stroke).
അതിന്‍റെ ഭാഗമായി തലച്ചോറിന്‍റെ ബാധിക്കപ്പെട്ട ഭാഗങ്ങളിലെ കോശങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഓക്സിജന്‍ ലഭിക്കുന്നില്ല. ഓക്സിജന്‍ ഇല്ലാതെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നു. സ്ട്രോക്കിന്‍റെ ആഘാതം പെട്ടെന്നുള്ളതാണ്. ഇത് മൂലം നടക്കാനും, സംസാരിക്കാനും, കാണാനും, അനുഭവിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നു.

