Can a person have aphasia without a physical impairment?
ശാരീരിക വൈകല്യമില്ലാതെ ഒരു വ്യക്തിക്ക് അഫെസിയ ഉണ്ടാകുമോ?
അതെ, ചിലവ്യക്തികള്‍ക്ക് അഫെസിയ മാത്രമേ ഉണ്ടാകൂ, എന്നാല്‍ അഫെസിയ ഉള്ള മിക്ക ആളുകള്‍ക്കും വിവിധ ശാരീരിക വൈകല്യങ്ങള്‍ ഉണ്ട്. അവയവങ്ങളില്‍ ബലഹീനത, ഹെമിപ്ലെജിയ (വലതുകാലിന്‍റെയും വലതുകൈയുടെയും പക്ഷാഘാതം), സംവേദനം നഷ്ടപ്പെടുന്നത് (വലതുകാലില്‍ നിന്നും വലതുകൈ) കാഴ്ചവൈകല്യം എന്നിവ ഉള്‍പ്പെടാം/ഉണ്ടാവാം.

