Can a stroke be prevented?
സ്ട്രോക്കിനെ തടയാന്‍ കഴിയുമോ?
ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ ശരിയായ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ സ്ട്രോക്കിനെ തടയാനാകും. ഉദാഹരണത്തിന്, ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളസ്ട്രോളും കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, ഹൃദയ സംബന്ധമായരോഗങ്ങള്‍ക്ക് വൈദ്യചികിത്സതേടുക എന്നിവ പക്ഷാഘാതത്തിനുള്ള സാധ്യതകുറയ്ക്കും.

