What causes aphasia?
എന്താണ് അഫെസിയയുടെ കാരണങ്ങള്‍ ?
തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതാണ് അഫെസിയയുടെ ഏറ്റവും പൊതുകാരണം (സ്ട്രോക്ക് അല്ലെങ്കില്‍ സെറിബ്രല്‍ വാസ്കുലര്‍ ആക്സിഡന്‍റ്സ് - സിവി എ എന്നും വിളിക്കും). മസ്തിഷ്കമുഴകള്‍, തലച്ചോറിലെ പരിക്കുകള്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് തലച്ചോറിനുണ്ടാകുന്ന പരിക്കുകളും അഫെസിയക്ക് കാരണമാകാം.

