Can people who have aphasia return to their jobs?
അഫെസിയ ഉള്ള ആളുകള്‍ക്ക് അവരുടെ ജോലിയിലേക്ക് മടങ്ങാന്‍ കഴിയുമോ?
ഇത് ജോലിയെ ആശ്രയിച്ചിരിക്കുന്നു. മിക്ക ജോലികള്‍ക്കും സംസാരവും ഭാഷാവൈദഗ്ധ്യവും ആവശ്യമുള്ളതിനാല്‍, അഫെസിയ ഉള്ള വ്യക്തികള്‍ക്ക് ചില തൊഴിലുകള്‍ ബുദ്ധിമുട്ടാണ്. മൈല്‍ഡ് അല്ലെങ്കില്‍ മോഡറേറ്റ് അഫെസിയ ഉള്ള വ്യക്തികള്‍ക്ക് ചിലപ്പോള്‍ ജോലിയിലേക്ക് മടങ്ങാന്‍ കഴിയും, എന്നാല്‍ അവരുടെ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ അവരുടെ കഴിവുകള്‍ക്ക് അനുസൃതമായി പരിഷ്കരിക്കുകയും മള്‍ട്ടി ടാസ്കിംഗ് കുറവാണെങ്കില്‍ അതില്‍ വിജയിക്കുകയും ചെയ്യും. ഈ രോഗികള്‍ക്ക് ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനനേക്കാള്‍ ഒരു ഗ്രൂപ്പില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും.

