Does aphasia affect a person's intelligence?
അഫെസിയ ഒരു വ്യക്തിയുടെ ബുദ്ധിയെ ബാധിക്കുന്നുണ്ടോ?
ഇല്ല, അഫെസിയ ഉള്ള ഒരു വ്യക്തിക്ക് ഭാഷ ഉപയോഗിക്കുന്നതിനും, മനസിലാക്കുന്നതിനും, വാക്കുകളും, പേരുകളും വീണ്ടെടുക്കുന്നതില്‍ പ്രയാസമുണ്ട്, എന്നാല്‍ ആ വ്യക്തിയുടെ ബുദ്ധി (ചിന്തിക്കുക, ഓര്‍മ്മിക്കുക, പങ്കെടുക്കുക, തിരിച്ചറിയുക) കേടുകൂടാതെയിരിക്കും. അഫെസിയ ബാധിച്ച ആളുകള്‍ക്ക് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍, ഭാഷവൈകല്യം കൂടുതല്‍ ആയി ബാധിച്ച വ്യക്തികളെ മാനസിക വെല്ലുവിളി ഉള്ളവരായി തെറ്റിദ്ധരിക്കുന്നു.

